Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Constituent Parties

ഘ​ട​ക​ക​ക്ഷി​ക​ൾ ച​ർ​ച്ച​യ്ക്കു പോ​യ​ത് ക്ഷ​ണി​ച്ചി​ട്ട്: എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ

കൊ​​​​ല്ലം: ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ എം.​​​​എം.​​​​ഹ​​​​സ​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​നെ​​​​തി​​​​രേ എ​​​​ൻ.​​​​കെ. പ്രേ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ എം​​​​പി. എം.​​​​എം.​​​​ ഹ​​​​സ​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശം ഖേ​​​​ദ​​​​ക​​​​ര​​​​മാ​​​​ണ്.

ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡി​​​​ന്‍റെ ക്ഷ​​​​ണ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ​​​​ത്തി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യ​​​​ത്. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ നി​​​​ശ്ച​​​​യി​​​​ക്കാ​​​​നു​​​​ള്ള ച​​​​ർ​​​​ച്ച​​​​യ​​​​ല്ല ന​​​​ട​​​​ന്ന​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​ലെ രാ​​​​ഷ്‌ട്രീയ​​​​ മാ​​​​റ്റ​​​​ങ്ങ​​​​ളാ​​​​ണ് ച​​​​ർ​​​​ച്ച ചെ​​​​യ്ത​​​​ത്.

ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​ക​​​​ളെ കോ​​​​ൺ​​​​ഗ്ര​​​​സ് ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡ് വി​​​​ളി​​​​പ്പി​​​​ച്ച​​​​തു സ്വാ​​​​ഗ​​​​താ​​​​ർ​​​​ഹ​​​​മാ​​​​ണ്. കേ​​​​ര​​​​ള രാഷ്‌ട്രീയ​​​​ത്തി​​​​ൽ വ​​​​രു​​​​ത്തേ​​​​ണ്ട മാ​​​​റ്റ​​​​ങ്ങ​​​​ൾ ഘ​​​​ട​​​​ക​​​​ക്ഷി​​​​ക​​​​ളു​​​​മാ​​​​യി വി​​​​ശ​​​​ദ​​​​മാ​​​​യി ച​​​​ർ​​​​ച്ച ചെ​​​​യ്തു​​​​വെ​​​​ന്നും എ​​​​ൻ.​​​​കെ. പ്രേ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ പ​​​​റ​​​​ഞ്ഞു. ഹ​​​​സ​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശം ഖേ​​​​ദ​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

മു​​​​ഖ്യ​​​​മ​​​​ന്ത്രി ത​​​​ർ​​​​ക്കം യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ തി​​​​ള​​​​ക്ക​​​​മാ​​​​ർ​​​​ന്ന ജ​​​​യ​​​​ത്തി​​​​ന് മ​​​​ങ്ങ​​​​ലേ​​​​ൽ​​​​പ്പി​​​​ച്ചു​​​​. ടീം ​​​​യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ത്ത​​​​വ​​​​ണ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​ത്. അ​​​​താ​​​​ണ് വ​​​​ൻ വി​​​​ജ​​​​യ​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യ​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up